tag:blogger.com,1999:blog-2441151779935184049.post515174199344765972..comments2024-01-19T00:55:39.792-08:00Comments on മറക്കാനാവാത്തവര്‍: അസോള അഥവാ ഡോ.കമലാസനന് പിള്ള.മറക്കാനാവാത്തവര്‍.5Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger13125tag:blogger.com,1999:blog-2441151779935184049.post-85475230037945432972022-06-01T21:43:28.801-07:002022-06-01T21:43:28.801-07:00ഡോക്ടർ കമലാസനൻ പിള്ള എന്നെ വളരെയധികം സ്വാധീനിച്ച ഒ...ഡോക്ടർ കമലാസനൻ പിള്ള എന്നെ വളരെയധികം സ്വാധീനിച്ച ഒരു മഹത് വ്യക്തിത്വം
ആദ്യമായി പരിചയപ്പെടുന്നത്
മിൽക്ക് യുടെ കിടാരി പാർക്ക് എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് അതിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോടി പിടിപ്പിക്കുന്നതിന് ഭാഗമായി ഡയറി ഫാമിന് മുൻവശത്തായി കുറേ അസോള ടാങ്കുകൾ നിർമിക്കുന്നതിൻ്റ ഭാഗമായി ഒരു മനുഷ്യൻ ഒറ്റയ്ക്ക് വൈകുന്നേരം ഏറെ വൈകി അതിനുശേഷം
അസോള ടാങ്ക് നിർമ്മിക്കാനായി കുഴി എടുക്കുന്ന ഒരു പ്രായമായ കർഷകനെ ആണ് ഞാൻ കണ്ടത് പ്രായമുള്ള ഒരാൾ രാത്രിയിൽ ഒറ്റയ്ക്ക് നിന്ന് ജോലി ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹത്തിനെ സഹായിക്കണം എന്ന് തോന്നി ഒപ്പo .കൂടി തുടർന്നുള്ള പരിചയ ത്തിൻ്റെഭാഗമായി ഇന്ന് കാണുന്ന ആറ്റിങ്ങൽ ഫാം ടൂറിസതിൻ്റെ ഉൽഭവo അദ്ദേഹത്തിൻ്റെ ഐഡിയയാണ്. തുടർന്ന് ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ ഉപദേഷ്ടാവായതും. അതിൻറെ വളർച്ചയ്ക്കും
മിൽകോ ഇന്നവേറ്റീവ് പ്രോജക്ടുകളുടെ തലവനായി ആ സ്ഥാപനത്തിന് ഇന്ന് ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിനും ഡോക്ടർ കമലാസനൻ പിള്ള യുടെ പങ്ക് വളരെ വലുതാണ് .
HE IS MY GREATEST ROLL MODELAnonymousnoreply@blogger.comtag:blogger.com,1999:blog-2441151779935184049.post-8359326071783762352012-08-23T05:35:18.586-07:002012-08-23T05:35:18.586-07:00nalla upakarapradamaya lekhanam.
hardavamaya abhin...nalla upakarapradamaya lekhanam.
hardavamaya abhinadanangal..saneepadmahttps://www.blogger.com/profile/16658279305420040064noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-89183319928713782072012-08-23T05:35:15.465-07:002012-08-23T05:35:15.465-07:00nalla upakarapradamaya lekhanam.
hardavamaya abhin...nalla upakarapradamaya lekhanam.
hardavamaya abhinadanangal..saneepadmahttps://www.blogger.com/profile/16658279305420040064noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-45783404569058891352011-03-13T10:37:10.188-07:002011-03-13T10:37:10.188-07:00നല്ല പോസ്റ്റ് ഉപകാരപ്രദം,
അടുത്തതിനായി കാക്കുന്നുനല്ല പോസ്റ്റ് ഉപകാരപ്രദം,
അടുത്തതിനായി കാക്കുന്നുറിയാസ് കൊടുങ്ങല്ലൂര്‍https://www.blogger.com/profile/17432941990369187696noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-11235306568534089212008-09-10T01:25:00.000-07:002008-09-10T01:25:00.000-07:00കമലാസനന് പിള്ള സാര്‍ എനിക്കും മറക്കാനാവാത്ത വ്യക്...കമലാസനന് പിള്ള സാര്‍ എനിക്കും മറക്കാനാവാത്ത വ്യക്തി തന്നെ. ജൈവകൃഷി ക്യാമ്പ് കഴിഞ്ഞ് കണ്ടുമുട്ടിയ ഉടനെ തന്നെ അദ്ദേഹത്തെപ്പറ്റി ചേച്ചി പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. അദ്ദേഹത്തിന്റെ കന്യാകുമാരിയിലെ ആ ഗ്രാമങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ പറ്റിയിരുന്നെങ്കില്‍ !

ഈ പോസ്റ്റ് അസോളയെന്തെന്നറിയാത്തവര്ക്കും, കമലാസനന് പിള്ള ആരാണെന്നറിയാത്തവര്ക്കും ഒരു നല്ല വഴികാട്ടിതന്നെ. ആശംസകള്‍...

ഓണാംശംസകളും....നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-3873368260181859282008-09-09T12:32:00.000-07:002008-09-09T12:32:00.000-07:00Good work... Best wishes...!!!Good work... Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-56162775745162875372008-09-09T10:17:00.000-07:002008-09-09T10:17:00.000-07:00അസോള എന്ന് യാതൃശ്ചികമായി കേട്ടിട്ടേ ഉണ്ടായിരുന്നുള...അസോള എന്ന് യാതൃശ്ചികമായി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു..
കമന്റും കൂടി വായിച്ചു കവിഞ്ഞപ്പം എല്ലാം പൂറ്ണ്ണമായി. നന്ദി.Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-76323635169645387922008-09-09T08:20:00.000-07:002008-09-09T08:20:00.000-07:00good postreally informative..good post
really informative..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-37147759731662401572008-09-08T23:35:00.000-07:002008-09-08T23:35:00.000-07:00അസോളയെക്കുറിച്ച് വിശദമായ അറിവ് നല്‍കിയതിന് നന്ദി....അസോളയെക്കുറിച്ച് വിശദമായ അറിവ് നല്‍കിയതിന് നന്ദി.
അസോള സാറിനും, സാറിനെയും അസോളയേയും ചുരുങ്ങിയ വാക്കുകളില്‍ പരിചയപ്പെടുത്തിയ ലതിക്കും ,അഭിനന്ദനങ്ങള്‍.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-91557518999341988702008-09-08T20:05:00.000-07:002008-09-08T20:05:00.000-07:00അസോളയെക്കുറിച്ച് ഇത്ര വിശദമായി അറിവില്ലായിരുന്നു.ന...അസോളയെക്കുറിച്ച് ഇത്ര വിശദമായി അറിവില്ലായിരുന്നു.
നന്ദി ചേച്ചീ, ഈ പോസ്റ്റിലൂടെ ഡോ. കമലഹാസന് പിള്ളയെ വിശദമായി പരിചയപ്പെടുത്തിയതിന്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-41186778547595079532008-09-08T09:22:00.000-07:002008-09-08T09:22:00.000-07:00നല്ല പോസ്റ്റ്.ഇതിന്റെ വിഡിയോ എന്റെ കയ്യിലുണ്ട്.ഇത്...നല്ല പോസ്റ്റ്.
ഇതിന്റെ വിഡിയോ എന്റെ കയ്യിലുണ്ട്.
ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് ഇതു കേരളത്തില്‍ വ്യാപകമാവാത്തത് എന്നു കണ്ടെത്തെണ്ടിയിരിക്കുന്നു. പ്രത്യേകിച്ചു കാലിത്തീറ്റക്കും മറ്റും ഇത്ര വിലകൂടിയ കാലത്ത്.

പരീക്ഷിച്ചവര്‍ക്കു തൃപ്തികരമല്ലാത്ത ഫലങ്ങളാണ് കിട്ടുന്നതെന്നും ശ്രുതിയുണ്ട്.

അസോള ചട്ണി ഉണ്ടാക്കാന്‍ ഉപയോഗിക്കാം എന്നും ഈയിടെ കേട്ടു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-92170817749605886882008-09-08T08:53:00.000-07:002008-09-08T08:53:00.000-07:00ക്ഷീര വികസന വകുപ്പ് അസോള കൃഷി പ്രോത്സാഹിപ്പിക്കാന്‍...ക്ഷീര വികസന വകുപ്പ് അസോള കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സ്കീം നടപ്പാക്കുന്നുണ്ട്.50 രൂപ രെജിസ്റ്റ്രേഷന്‍ ഫീസ് അടച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 350 രൂപ വില വരുന്ന സാധനങ്ങള്‍ ( അസോള വിത്ത്,കൃഷി ചെയ്യാനുള്ള സില്പോളിന് ഷീറ്റ്,അസോഫോസ്,അസോഫെര്ട് എന്നീ വളങ്ങള്‍,ഫില്‍റ്റര്‍ .....) ഇവ കര്‍ഷകര്‍ക്കു നല്കുന്നു.എറണാകുളം ജില്ലയില്‍ ഏതാനും വര്‍ഷങ്ങള്‍ ആയി കമലാസനന് പിള്ളയാണു കൃഷി ചെയ്യാനുള്ള അസംകൃത പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നത്.

അസോള പശുക്കള്‍ക്കും മുയലിനും ആടിനും കോഴിക്കും എല്ലാം നല്‍കാം..അസോളയും മുട്ടയും തോരന്‍ ഉണ്ടാക്കിയാല്‍ നല്ല റ്റേസ്റ്റ് ആണു.പരീക്ഷിച്ചു നോക്കാവുന്നതാണു.

അസോള കൃഷി ചെയ്യുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഓരോ ബ്ലോക്കിലും പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസുമായോ മില്‍മാ സംഘങ്ങളുമായോ ബന്ധപ്പെടുക..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-48284153335493691102008-09-08T08:05:00.000-07:002008-09-08T08:05:00.000-07:00അസോള എന്നത് കാലികള്‍ക്ക് കൊടുക്കുവാനുള്ള തീറ്റയാണെ...അസോള എന്നത് കാലികള്‍ക്ക് കൊടുക്കുവാനുള്ള തീറ്റയാണെന്നും, ജലാശയങ്ങളില്‍ വളര്‍ത്താവുന്ന ഒരുതരം പന്നല്ചെടിയാണെന്നും കര്‍ഷകശ്രീയില്‍ നിന്നും വായിച്ചറിവുണ്ടായിരുന്നു. അസോളയെയും, ഡോ.പിള്ളയെയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. വളരെ പക്വതയോടുകൂടി എഴുതിയ ഈ ലേഖനത്തിന് എന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com