tag:blogger.com,1999:blog-2441151779935184049.post6077794596285112098..comments2024-01-19T00:55:39.792-08:00Comments on മറക്കാനാവാത്തവര്‍: റമ്പാച്ചന് : മറക്കാനാവാത്തവര്‍-6Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger14125tag:blogger.com,1999:blog-2441151779935184049.post-3254969315333586832008-10-07T23:06:00.000-07:002008-10-07T23:06:00.000-07:00റംബാച്ചനെന്ന മനുഷ്യസ്നേഹിക്കു മുന്പില് തലകുനിക്ക...റംബാച്ചനെന്ന മനുഷ്യസ്നേഹിക്കു മുന്പില് തലകുനിക്കുന്നു.

അനീതിക്കും അന്യായത്തിനും എതിരേ പോരാടാന്‍ എന്നും ഈശ്വരന് ശക്തിയേകട്ടെ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-20243029362902370132008-09-19T21:51:00.000-07:002008-09-19T21:51:00.000-07:00റമ്പാച്ചനെ നമുക്ക് പരിചയപ്പെടുത്തിയതിനും,അദ്ദെഹത്ത...റമ്പാച്ചനെ നമുക്ക് പരിചയപ്പെടുത്തിയതിനും,അദ്ദെഹത്തിനു ബൂലോകരുടെ ആദരാഞ്ചലികള്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-90213071829275280522008-09-18T11:26:00.000-07:002008-09-18T11:26:00.000-07:00പ്രീയപ്പെട്ട ലതിക്ക്,ആ മഹാനുഭാവന് ആദരാഞ്ജലികള്താങ...പ്രീയപ്പെട്ട ലതിക്ക്,
ആ മഹാനുഭാവന് ആദരാഞ്ജലികള്‍
താങ്കള്‍ക്കും മനുഷ്യരുമായി ബന്ധമുണ്ടെന്നറിഞ്ഞതില് ഒത്തിരി സന്തോഷം

ഇത്രയും വലിയ ഒരു മനുഷ്യന് ഒരു വിഭാഗത്തിന്റെ ആളായിട്ട് അറിയപ്പെടുന്നതാണ് ദുരന്തം
നന്മകള് ....GURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-14450263463822064612008-09-16T15:38:00.000-07:002008-09-16T15:38:00.000-07:00രു വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിനെ നന്ദി...അദേഹ...രു വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിനെ നന്ദി...

അദേഹത്തിന് ആദരാജ്ഞലികൾ നേരുന്നു...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-64283886569297418022008-09-15T20:36:00.000-07:002008-09-15T20:36:00.000-07:00പി.സി. യോഹന്നാന് റമ്പാച്ചനെ പരിചയപ്പെടുത്തിയതിനു ...പി.സി. യോഹന്നാന് റമ്പാച്ചനെ പരിചയപ്പെടുത്തിയതിനു നന്ദി. നല്ലവരെ ദൈവം വേഗം വിളിക്കും എന്നു പറയുന്നത് എത്രശരിയാണല്ലേ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-90287469019966460472008-09-15T14:37:00.000-07:002008-09-15T14:37:00.000-07:00റമ്പാച്ചനു ആദരാഞ്ജ്ജലികള്റമ്പാച്ചനു ആദരാഞ്ജ്ജലികള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-92129498846637102122008-09-15T05:39:00.000-07:002008-09-15T05:39:00.000-07:00പ്രിയപ്പെട്ട ചേച്ചീ....അദ്യമേ ഇങ്ങനെ ഒരു പോസ്റ്റിട...പ്രിയപ്പെട്ട ചേച്ചീ....
അദ്യമേ ഇങ്ങനെ ഒരു പോസ്റ്റിട്ടതിനു നന്ദി അറിയിക്കട്ടെ.ബഹുമാനപ്പെട്ട റമ്പാച്ചനെ മുന്‍പ് എനിക്കും പരിചയമുണ്ടായിരുന്നു, കഴിഞ്ഞവര്‍ഷം ഓണത്തിനു അദ്ദേഹത്തിന്റെ ആശാകിരണ്‍ സന്ദര്‍ശിക്കുവാന്‍ ഒരു അവസരം ലഭിച്ചു, ഞങ്ങളുടെ യൂത്ത്മൂവ്മെന്റിന്റെ സുഹ്ര്ത്തുക്കള് എല്ലാരും കൂടിച്ചേര്‍ന്ന് ആശാകിരണിലെ കുഞ്ഞുങ്ങള്‍ ഒരു സദ്യ കൊടുത്തിരുന്നു അന്ന് ആ കുട്ടികളോടും ഞങ്ങളോടുമൊപ്പമിരുന്ന് ബഹുമാനപ്പെട്ട റമ്പാച്ചന് സദ്യ കഴിച്ചു. അത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു, വളരെ സൌമ്യമായ പെരുമാറ്റം ആരേയും പെട്ടെന്ന് ആകര്‍ഷിക്കും. ഈ ഓണത്തിനും ഞങ്ങള്‍ ആശാകിരണില്‍ പോകാന്എല്ലാം തയ്യാറാക്കിയതായിരുന്നു അപ്പോഴാണ് റമ്പാച്ചന്റെ വിയോഗം. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-25750953092162317562008-09-14T18:30:00.000-07:002008-09-14T18:30:00.000-07:00റമ്പാച്ചനെ പരിചയപ്പെടുത്തിയതിനു നന്ദിറമ്പാച്ചനെ പരിചയപ്പെടുത്തിയതിനു നന്ദിഅജ്ഞാതന്https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-25169030120501014112008-09-14T17:58:00.000-07:002008-09-14T17:58:00.000-07:00ഈ മഹാനെ പരിചയപ്പെടുത്തിയതിന് നന്ദി.ഇങ്ങനെ ചിലര്‍ ഉ...ഈ മഹാനെ പരിചയപ്പെടുത്തിയതിന് നന്ദി.

ഇങ്ങനെ ചിലര്‍ ഉണ്ട്. പ്രശസ്തി ആഗ്രഹിക്കാതെ കര്‍മ്മം മാത്രം ചെയ്യുന്നവര്‍.

അന്തരിച്ച പി.സി.യോഹന്നാന് റമ്പാന് എന്റെയും ആദരാഞ്ജലികള്‍.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-13421755459703558102008-09-14T08:33:00.000-07:002008-09-14T08:33:00.000-07:00ആദരണീയനായ യോഹന്നാന് റമ്പാച്ചന് ഞങ്ങളുടെ ആദരാഞ്ജലി...ആദരണീയനായ യോഹന്നാന് റമ്പാച്ചന് ഞങ്ങളുടെ ആദരാഞ്ജലികള്‍.ദേവീ വിലാസം സ്ക്കൂള് കുമാരനല്ലൂര്‍https://www.blogger.com/profile/15940922860747264111noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-22491183099487266602008-09-14T07:08:00.000-07:002008-09-14T07:08:00.000-07:00നിസ്വാര്‍ത്ഥ സേവനം നടത്തിയ റമ്പാച്ചനെ നമ്മുടെ ആളുക...നിസ്വാര്‍ത്ഥ സേവനം നടത്തിയ റമ്പാച്ചനെ നമ്മുടെ ആളുകള്‍ വേണ്ടവിധത്തില്‍ അറിയാതെ പോയതും അദ്ദേഹത്തിന്റെ നന്മകൊണ്ട് തന്നെ. ......

നന്മയുള്ളവരെയൊന്നും ജനത്തിന് വേണ്ടാ അല്ലേ ?

റമ്പാച്ചനെ പരിചയപ്പെടുത്തിയതിന് നന്ദി ചേച്ചീ...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-74228979334189613732008-09-14T03:43:00.000-07:002008-09-14T03:43:00.000-07:00കമ്പ്ലീറ്റ് ആശയും നശിച്ചിരിയ്ക്കുമ്പോള് ഈ നന്മയുട...കമ്പ്ലീറ്റ് ആശയും നശിച്ചിരിയ്ക്കുമ്പോള് ഈ നന്മയുടേ തുരുത്തുകളേ പരിചയപ്പെടുത്തുന്നതിനു നന്ദി.:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-58436200977395037212008-09-13T20:42:00.000-07:002008-09-13T20:42:00.000-07:00റമ്പാച്ചനെ ബൂലോകര്‍ക്കായി പരിചയപ്പെടുത്തിയ ലതി ചേച...റമ്പാച്ചനെ ബൂലോകര്‍ക്കായി പരിചയപ്പെടുത്തിയ ലതി ചേച്ചിക്ക് അഭിനന്ദനങ്ങള്‍ ! ഇത്രയും അനുഭവ സമ്പത്ത് ചേച്ചിക്കുണ്ടായിരുന്നു എന്ന് ഇപ്പോളാ മനസ്സിലാകുന്നത്.നീതിക്കും ന്യായത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ പങ്കേടുക്കാന്‍ ഉള്ള അവസരം ദൈവം തന്നുവല്ലോ.നല്ല പോസ്റ്റ് ചേച്ചീ
റമ്പാച്ചനു ആദരാഞ്ജ്ജലികള്‍ !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-1052384408911441092008-09-13T12:36:00.000-07:002008-09-13T12:36:00.000-07:00അന്തരിച്ച ആദരണീയനായപി.സി.യോഹന്നാന് റമ്പാന് ആദരാഞ...അന്തരിച്ച ആദരണീയനായ
പി.സി.യോഹന്നാന്
റമ്പാന് ആദരാഞ്ജലികള്‍!
വിഭാഗീയതയില്ലാതെ
സ്നേഹം പകര്‍ന്ന റമ്പാച്ചനെ
സ്നേഹിക്കുന്ന മുഴുവന്‍പേര്‍ക്കും
ഈ പോസ്റ്റ് സമര്‍പ്പിക്കട്ടെ!Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com