tag:blogger.com,1999:blog-2441151779935184049.post667716798544933328..comments2024-01-19T00:55:39.792-08:00Comments on മറക്കാനാവാത്തവര്‍: പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger44125tag:blogger.com,1999:blog-2441151779935184049.post-68684942768036642942011-08-08T09:58:57.137-07:002011-08-08T09:58:57.137-07:00കണ്ണു നനഞ്ഞു. സമാനമായ പല അനുഭവങ്ങളും നമ്മുടെ നാട്ട...കണ്ണു നനഞ്ഞു. സമാനമായ പല അനുഭവങ്ങളും നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിട്ടുണ്ട്. ഒന്നും എഴുതാൻ ഇതുവരെ കഴിഞ്ഞില്ല. നമുക്കിടയിൽ ഇങ്ങനെയും ചിലർ ഈ ദുരന്തങ്ങളും പേറി ജീവിക്കാനുള്ള ആഗ്രഹവുമായി ജീവിച്ചു പോരുന്നുണ്ട് എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ ഇത്തരം എഴുത്തുകൾ ആവശ്യമാണ്.
തൊടുപുഴ മീറ്റ് പോസ്റ്റ് ലിങ്ക്: http://easajim.blogspot.com/2011/08/blog-post.htmlഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-41205869477842578042011-03-22T10:13:50.667-07:002011-03-22T10:13:50.667-07:00All the best for the election victoryAll the best for the election victoryGopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-31385371265721216592010-12-06T14:05:49.668-08:002010-12-06T14:05:49.668-08:00അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു...അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

engane samayam kittunnu ithinokke. njanum oru kottayam jillayile prajayaane...joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-41980950142785298672010-09-05T03:32:02.822-07:002010-09-05T03:32:02.822-07:00നന്നായി.. അവൾ രക്ഷപ്പെടും. അതിനു ഭാഗ്യമില്ലാത്ത ജന...നന്നായി.. അവൾ രക്ഷപ്പെടും. അതിനു ഭാഗ്യമില്ലാത്ത ജന്മങ്ങളെയും അറിയാം....മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-7553334962790059072010-09-04T13:40:09.749-07:002010-09-04T13:40:09.749-07:00കരയിച്ചല്ലോ ചേച്ചീ..,കരയിച്ചല്ലോ ചേച്ചീ..,K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-19487003693299881972010-09-03T22:30:50.462-07:002010-09-03T22:30:50.462-07:00ഹൃദയസ്പർശിയായ കുറിപ്പ്.
ഇങ്ങനെ പാർശ്വവൽക്കരിക്കപ്...ഹൃദയസ്പർശിയായ കുറിപ്പ്.
ഇങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ടുപോയ എത്രയോ ജന്മങ്ങൾ!
ഇത് റീ പോസ്റ്റ് ചെയ്തത് നന്നായി.

മുപ്പത്തിമൂന്നുവയസ്സിൽ അമ്മൂമ്മയായ ഒരു പെൺകുട്ടിയെ എനിക്കറിയാം. അതു പക്ഷെ ബാല്യവിവാഹത്തിന്റെ ബാക്കിപത്രം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-11056899925159212502010-06-23T05:47:01.266-07:002010-06-23T05:47:01.266-07:00ഈ ബ്ലോഗില്‍ ആദ്യമായാണ്. ശരിക്കും വേദനിപ്പിക്കുന്ന...ഈ ബ്ലോഗില്‍ ആദ്യമായാണ്. ശരിക്കും വേദനിപ്പിക്കുന്ന ഒരു അനുഭവം . “എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ! തീര്‍ച്ചയായും അവര്‍ രക്ഷപ്പെടും...
ഈ ജീവിതങ്ങളെ ഇവിടെ പരിചയപെടുത്തിയതിനു ആശംസകള്‍.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-85986459790673302212010-01-27T09:58:30.110-08:002010-01-27T09:58:30.110-08:00“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടു...“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!

iSTaaaaaayi..
nalla ezhuthth!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-24053328626893594192010-01-11T10:39:59.790-08:002010-01-11T10:39:59.790-08:00ആ കുട്ടിയുടെ ദുരന്തം ഒരു വിധിയല്ല.കൃത്യമായ ഒരുത്തര...ആ കുട്ടിയുടെ ദുരന്തം ഒരു വിധിയല്ല.കൃത്യമായ ഒരുത്തരവാദിയുണ്ട്.അത്തരക്കാരെ വെറുതെ വിട്ടുകൂടാ.പറ്റുന്നതെല്ലാം ചെയ്യണം.പ്രതികരിക്കണം.നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണം.അർഹിക്കുന്ന ശിക്ഷ കൊടുപ്പിക്കണം.സമൂഹം ഉണർന്നു പ്രവർത്തിക്കാത്തതാണ് ഇത്തരക്കാർക്ക് വളമാകുന്നത്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-28579064837199307432010-01-05T04:28:10.054-08:002010-01-05T04:28:10.054-08:00നന്നായി വരട്ടെ.......നന്നായി വരട്ടെ.......Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-52738015636537626512009-12-06T02:46:58.002-08:002009-12-06T02:46:58.002-08:00Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്...Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന് പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന് പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള് നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ് തരുവണ
9048657534wayanadanhttps://www.blogger.com/profile/04322585676232629610noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-88261828282546565252009-11-23T00:28:56.031-08:002009-11-23T00:28:56.031-08:00വൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.
“...വൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.
“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-40609776369193877662009-11-17T15:26:35.278-08:002009-11-17T15:26:35.278-08:00ലതി ചേച്ചി , നമ്മള് ഒരു നാട്ടുകാരാണ് . ആറുമാനൂരില...ലതി ചേച്ചി , നമ്മള് ഒരു നാട്ടുകാരാണ് . ആറുമാനൂരിലാണ് എന്റെ വീട് . എന്റെ സ്കൂളിലെയും മറ്റു പബ്ലിക് മീറ്റിന്ഗുകളിലും ഞാന്‍ ചേച്ചിയെ കണ്ടിട്ടുണ്ട് . ഈ ബൂലോകത്തിലും ചേച്ചിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം . ഇനിയും ഇത് പോലെയുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .ഒരു സാമൂഹിക പ്രവര്‍ത്തകയ്ക് മാത്രം എഴുതാന്‍ കഴിയുന്നവ ,,,,,,പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-55295013893993048482009-11-01T22:42:15.268-08:002009-11-01T22:42:15.268-08:00ലതീ..ഇപ്പോള്‍ ആ പെണ്‍കുട്ടി വായനക്കാരുടെയും നൊമ്പര...ലതീ..ഇപ്പോള്‍ ആ പെണ്‍കുട്ടി വായനക്കാരുടെയും നൊമ്പരമായി..
അവള് രക്ഷപ്പെടട്ടെ എന്നാശംസിക്കുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-35381397839539126812009-10-16T03:14:12.644-07:002009-10-16T03:14:12.644-07:00Dear blogger,
We are a group of students from co...Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://marakkanavathavar.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby CletusBijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-22132251543344277672009-10-08T08:11:27.022-07:002009-10-08T08:11:27.022-07:00Dear Blogger,
We are a group of students from co...Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://marakkanavathavar.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby CletusBijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-80999662398977650032009-10-04T02:30:22.132-07:002009-10-04T02:30:22.132-07:00കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ അവര്‍ ക്കു...കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ അവര്‍ ക്കു ഈശ്വരന് നല്ല അനുഭവങ്ങള്‍ നല്കട്ടെ.
!എഴുത്ത് നന്നായിരുന്നു !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-91264032869268609102009-09-23T11:17:15.345-07:002009-09-23T11:17:15.345-07:00ദൈവം ഇങ്ങനെയാ. ഒരിക്കല്‍ നല്ല പ്രഹരം. പിന്നൊരിക്കല...ദൈവം ഇങ്ങനെയാ. ഒരിക്കല്‍ നല്ല പ്രഹരം. പിന്നൊരിക്കല്‍ സ്നേഹപൂര്‍വ്വമായ തലോടല്‍.
സുഖമായാലും ദു:ഖമായാലും ഒന്നും സ്ഥായിയല്ലെന്ന സത്യം....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-90775174663271441122009-09-21T05:40:12.588-07:002009-09-21T05:40:12.588-07:00ഈ ബ്ലോഗില്‍ ആദ്യമായാണ്.
ഏറെ ഹൃദ്യമായി തോന്നി.
ഇന...ഈ ബ്ലോഗില്‍ ആദ്യമായാണ്.
ഏറെ ഹൃദ്യമായി തോന്നി.

ഇനിയും
ഇതുപോലുള്ള
അനുഭവകഥകള്‍ക്കായി
കാത്തിരിക്കുന്നു.

ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-82053320822854975132009-09-03T01:12:37.006-07:002009-09-03T01:12:37.006-07:00ഈ ജീവിതങ്ങളെ ഇവിടെ പരിചയപെടുത്തിയതിനു നന്ദി.ഈ ജീവിതങ്ങളെ ഇവിടെ പരിചയപെടുത്തിയതിനു നന്ദി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-1354729707178691252009-08-21T22:37:50.725-07:002009-08-21T22:37:50.725-07:00ശരിയാണ് ശരിക്കും വേദനിപ്പിക്കുന്ന ഒരു അനുഭവം
ആശംസ...ശരിയാണ് ശരിക്കും വേദനിപ്പിക്കുന്ന ഒരു അനുഭവം
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-48932099834695594552009-08-16T07:46:04.622-07:002009-08-16T07:46:04.622-07:00ചേച്ചിയോളം തിരക്കില്ലെങ്കിലും സത്യം പറഞ്ഞാല്‍ ഇപ്പ...ചേച്ചിയോളം തിരക്കില്ലെങ്കിലും സത്യം പറഞ്ഞാല്‍ ഇപ്പോഴാ ഇതുവഴി ഒന്ന് വരാന്‍ പറ്റിയത്. അന്ന് ചേച്ചി ഈ വിവരം പറഞ്ഞത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. എന്ത് വിധി വൈപരീത്യം , ആ മൂത്ത മകനുവേണ്ടി അവര്‍ എന്തുമാത്രം സഹിച്ചു എന്നിട്ടും അവരോടുള്ള ആ മകന്റെ പെരുമാറ്റം കടുപ്പം തന്നെ. എന്നിരുന്നാലും അവരെ അവന് വല്ലപ്പോഴെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നതു തന്നെ വലിയ ആശ്വാസം.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-67696711541981237232009-08-16T05:16:47.108-07:002009-08-16T05:16:47.108-07:00Theerthum marakkanakathavar thanne...!
Manoharama...Theerthum marakkanakathavar thanne...!

Manoharamayirikkunnu, Ashamsakal...! ( Avarkkuvendi prarthanakalum..)Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-88712720724810079132009-08-16T02:06:56.812-07:002009-08-16T02:06:56.812-07:00i had a receptionist from malappurum, once i asked...i had a receptionist from malappurum, once i asked her why dont you marry until now, she was around 22 or 23 , she just didnt answer me , after few days once i was alone she cam to my cabin and told her story, she got married at 14 , mother at 15 divorced at 19 and her 35 yr old husband married to another 15 yr girl, the most shocking thing was that he is the office bearer of a famous religious charity organization in Kerala. she came to dubai with one determination , she want her little sister to study and her 2 children to study , not to have her own fate. these women deserve the salute for their courage the face lifeVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-2441151779935184049.post-57187107401533817172009-08-13T10:48:52.720-07:002009-08-13T10:48:52.720-07:00വായിച്ച് കഴിഞ്ഞപ്പോള്‍ ഇത്തിരി നൊമ്പരം ബാക്കിയായി....വായിച്ച് കഴിഞ്ഞപ്പോള്‍ ഇത്തിരി നൊമ്പരം ബാക്കിയായി.
ഇങ്ങനെ എത്ര ജന്മങ്ങള്?
എല്ലാം ദൈവഹിതം എന്നു കരുതാം.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com